ആലങ്ങാട്: കോട്ടപ്പുറം അടുവാത്തുരുത്ത് കാട്ടിക്കോടത്ത് സെയ്ത് (75) നിര്യാതനായി. ഭാര്യ: കളമശ്ശേരി കല്ലേപ്പുറം ഫാത്തിമ. മക്കൾ: സൗദ, സീമ, ഷെഫീർ, ഷെഫീക്ക്. മരുമക്കൾ: സിദ്ദീഖ് കുഴുപ്പിള്ളി (മുസ്ലിംലീഗ് ജില്ല വർക്കിങ്ങ് കമ്മിറ്റി അംഗം), ത്വാഹിർ (ബിസിനസ്), ഷെറീന, മജൂസിയ.