കൊച്ചി: തമ്മനം പൊന്നുരുന്നി മസ്ജിദ് റോഡ് ആനാച്ചിപ്പറമ്പിൽ അബൂബക്കർ (76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മിനി, നിമ്മി, ഫെമിന, ഫിറോസ്, നീനു. മരുമക്കൾ: രാജൻ, അനസ് അബു, നിസാർ, അനസ്, റഫ്ത.