മൂവാറ്റുപുഴ: മുടവൂർ വടക്കേക്കര പുത്തൻപുര പൊന്നപ്പൻ ആചാരി (84) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: വിശ്വംഭരൻ, സുരേഷ്, സുനിൽ, ശ്രീലത. മരുമക്കൾ: ഷീല, ജിനി, ഷാജി, വിജി.