മൂവാറ്റുപുഴ: പെരുമറ്റം പൈനായിൽ ജമാഅത്തെ ഇസ്ലാമി അംഗമായിരുന്ന പരേതനായ പി.എം. യൂസുഫിന്റെ ഭാര്യ ഐഷാബീവി (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, അലിക്കുഞ്ഞ്, അബ്ദുൽസലാം, അഷ്റഫ്, അബ്ബാസ്, അബ്ദുൽ കരീം. മരുമക്കൾ: അസ്മ ബീവി, സുബൈദ, മറിയംബീവി, ലൈല, സൈബുന്നിസ, ഷീബ.