എടവനക്കാട്: എടവനക്കാട് കൊല്ലിയിൽ അലിക്കുഞ്ഞിന്റെ (മുൻ ചീഫ് എക്സി. ഓഫിസർ, എ.ഐ.സി.എൽ) ഭാര്യ നഫീസ (60) നിര്യാതയായി. ആലുവ തോട്ടക്കാട്ടുകര തേവര പള്ളത്ത് കുടുംബാംഗമാണ്. മക്കൾ: നാസ്നീൻ അലി, സൽമാൻ അലി (സിംഗപ്പൂർ), സാബിക്ക് അലി (റിയാദ്), റയ്യാൻ അലി (നിയമ വിദ്യാർഥി). മരുമക്കൾ: ഷക്കീർ (വില്ലേജ് ഓഫിസർ, എറിയാട്), ഡോ. ഷമീമ.