തൊടുപുഴ: മുതലിയാർമഠം പാറേക്കാട്ട് മറ്റപ്പിള്ളിൽ ജോസ് തോമസ് (അപ്പച്ചൻ -78) നിര്യാതനായി. ഭാര്യ: മൂലമറ്റം പനച്ചേപ്പിള്ളിൽ ഫിലോമിന. മക്കൾ: ജയ അജിത്, പരേതനായ ജോജൻ, ജോസ്ലിൻ ജാക്സൺ. മരുമക്കൾ: അജിത്ത്, രേണു ബാർബോസ, ജാക്സൺ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.