തൊടുപുഴ: നടക്കൽ എൻ.കെ. ദേവസ്യയുടെ ഭാര്യ മേരി ദേവസ്യ (82) നിര്യാതയായി. ഭരണങ്ങാനം വരിക്കാനിക്കൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, ജോസി, ജൂബി. മരുമക്കൾ: ടെസി, ബിൻഷി, സൈബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വിജ്ഞാനമാത (ന്യൂമാൻ കോളജ് പള്ളി) സെമിത്തേരിയിൽ.