പന്നിമറ്റം: തോട്ടപ്പിള്ളിൽ പരേതനായ ടി.സി. ചാക്കോയുടെ ഭാര്യ മറിയാമ്മ (100) നിര്യാതയായി. ഒഴാക്കൽ (കളത്തുക്കടവ്) കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, ലീലാമ്മ, ചിന്നമ്മ, പരേതയായ ലിസി, റോസമ്മ, ജോസ്. മരുമക്കൾ: സാമുവൽ കണ്ടത്തിൽ, കെ.സി. മാത്യു കുന്നേൽ, ജേക്കബ് പാലക്കൽ, തങ്കച്ചൻ ഇടയാടിയിൽ, ഷേർളി കാക്കല്ലിൽ.