തൊടുപുഴ: കീരികോട് കണ്ണോളില്‍ ബാലകൃഷ്ണപിള്ള (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: പുഷ്പ, ഷീല, സജികുമാര്‍, ബിജുകുമാര്‍. മരുമക്കള്‍: രാധാകൃഷ്ണന്, മധുസൂദനന്, ജയശ്രീ, ഷീജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.