തിരുവല്ല: ആഞ്ഞിലിത്താനം തെക്കേ കോലത്ത് പി.കെ. ജോസഫ് (രാജപ്പൻ) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജി, രാജേഷ്. മരുമക്കൾ: ബിജു, അഞ്ജു. സംസ്കാരം വ്യാഴാഴ്ച 12ന് കവിയൂർ ശാലോം മാർത്തോമ പള്ളി സെമിത്തേരിയിൽ.