തിരുവല്ല: തിരുമൂലപുരം ചന്തപ്പറമ്പിൽ വീട്ടിൽ തിരുവല്ല ആർ.എം. എസ് ഉദ്യോഗസ്ഥൻ സി.ടി. സുകുമാരന്റെ ഭാര്യ ജയശ്രീ (48) നിര്യാതയായി. കവിയൂർ കോട്ടൂർ കൂമ്പൻപാറയിൽ കുടുംബാംഗമാണ്. മക്കൾ: സീതാലക്ഷ്മി, സേതുലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.