റാന്നി: മുണ്ടപ്പുഴ മുരിക്കനാടിയിൽ എം.ടി. കുര്യാക്കോസ് (വിമുക്തഭടൻ, റാന്നി സെൻറ് തോമസ് വലിയപള്ളി അക്കൗണ്ടൻറ് -79) നിര്യാതനായി. ഭാര്യ: റാന്നി വെട്ടിമൂട്ടിൽ മറിയാമ്മ. മക്കൾ: ബിജു കുര്യാക്കോസ് (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, കുന്നന്താനം), ബിനോയി കുര്യാക്കോസ് (സി.പി.എം റാന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി, പ്രസിഡന്റ് റാന്നി സർവിസ് സഹകരണ ബാങ്ക്), ബിന്ദു ജോസഫ് (എം.എസ്.എച്ച്.എസ്.എസ്, റാന്നി). മരുമക്കൾ: ഫാ. ജോസഫ് എം.കുരുവിള മാതാംപറമ്പിൽ (ഫ്ലോറിഡ), ജീന സെഫാനി. സംസ്കാരം വെള്ളിയാഴ്ച നാലിന് റാന്നി സെൻറ് തോമസ് വലിയപള്ളിയിൽ.