വട്ടിയൂർക്കാവ്: നേതാജി റോഡ് 'തിരുവാതിര'യിൽ എസ്. വിജയകുമാർ (60) നിര്യാതനായി. ഭാര്യ: ബിന്ദുകല. മക്കൾ: നന്ദകുമാർ, ആനന്ദ്. മരുമകൾ: സിന്ധുജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്