കാട്ടാക്കട: ചാരുപാറ ഗോസ്പെൽ ഹോമിൽ എസ്.ആർ. സെബാസ്റ്റ്യൻ (57-ഉപദേശി, ക്രിസ്തുരാജ ദൈവാലയം) നിര്യാതനായി. ഭാര്യ: മേരികുട്ടി. മക്കൾ: ആഷ്മി, രേഷ്മ. പ്രാർഥന വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് കാട്ടാക്കട ക്രിസ്തുരാജ ദൈവാലയത്തിൽ.