കാട്ടാക്കട: കൊല്ലകോണം പി.ആർ. ഭവനിൽ എ. രാജന്റെ(റിട്ട. എൽ ആൻഡ് ടി) ഭാര്യ ഇ. പുഷ്പിത(72) മുംബൈയിൽ നിര്യാതയായി. മക്കൾ: അനിതരാജൻ(പുെണ), അജിത് രാജൻ (യു.എസ്.എ). മരുമക്കൾ: അജി(പുണെ), സോണിയ അജിത് (യു.എസ്.എ.). സംസ്കാരം മുംബൈയിൽ നടത്തി.