കാട്ടാക്കട: മുതിയാവിള ചിത്തിര ഹൗസിൽ വേണുഗോപാലൻനായർ(58) നിര്യാതനായി. ഭാര്യ: ബീനകുമാരി. മകൾ: ഡോ. ഗോപിക ബി. ഗോപാൽ. മരുമകൻ: ദീപക് എം. നായർ. സഞ്ചയനം ഞായറാഴ്ച 8.30ന്.