പരവൂർ: കലയ്ക്കോട് ശ്രീനിലയം വീട്ടിൽ എം. വാസുദേവന്റെ ഭാര്യ പി. സുമതി (86) നിര്യാതയായി. മക്കൾ: ഡോ. അജയകുമാർ, ജീവൻകുമാർ, മധു, കൃഷ്ണകുമാർ. മരുമക്കൾ: ഡോ. ബീന പണിക്കർ, സിനി, സംഗീത, സിമി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.