പരവൂർ: ഒഴുകുപാറ ചന്ദനമൂട് ചൈതന്യയിൽ എ. ബാബു (65) നിര്യാതനായി. ഭാര്യ: ശോഭനകുമാരി (റിട്ട. ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, ബ്ലോക്ക് പഞ്ചായത്ത്, അഞ്ചൽ). മക്കൾ: അക്ഷയ് സി. ബാബു, ആർഷ സി. ബാബു.