പേരയം: പടപ്പക്കര ജോസി ഭവനിൽ വിക്ടർ സെബാസ്റ്റ്യൻ (71) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ജോസി, ജിബിൻ. മരുമക്കൾ: സ്റ്റാഫർ, ജോസ്ന.