കുളത്തൂപ്പുഴ: നെറ്റിയാട്ട് പറമ്പില്‍ മാത്തുണ്ണിയുടെ ഭാര്യ ആനക്കുളം പട്ടാശ്ശേരി കുടുംബാംഗം ഏലിയാമ്മ (77) നിര്യാതയായി. മക്കള്‍: ടൈറ്റസ്, സ്റ്റീഫന്‍. മരുമക്കള്‍: ആശ, ജൂലി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ചന്ദനക്കാവ് ശാലേം മര്‍ത്തോമ്മാ ചര്‍ച്ച് സെമിത്തേരിയില്‍.