ഓയൂർ: കൊട്ടറ ഹെബ്രോൻ കുന്നുവിളയിൽ എം. ജോൺ (ജോയി, 76) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: മഞ്ജു (കുവൈത്ത്), മനോജ് (കുവൈത്ത്). മരുമക്കൾ: ജിബു ഉമ്മൻ (കുവൈത്ത്), അജിനി (കുവൈത്ത്). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കൊട്ടറ ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.