പ്ലാത്തറ: മിനിഭവനിൽ പവിത്രൻ-ശാരദ ദമ്പതികളുടെ മകൻ പി. ബിജു (44) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: അക്ഷയ്, നക്ഷത്ര. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.