ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട വലിയപാടം സരസ്വതി മന്ദിരത്തിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെയും സരസ്വതിഅമ്മയുടെയും മകൻ കൃഷ്ണകുമാർ (48) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ലക്ഷ്മി, പാർവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.