ഓച്ചിറ: വലിയകുളങ്ങര പാലയ്ക്കൽ ഹസയിനാർകുഞ്ഞ് (55) നിര്യാതനായി. വലിയകുളങ്ങരയിൽ ഫ്ലവർ മിൽ നടത്തിവരുകയായിരുന്നു. ഭാര്യ: സീനത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് തൃക്കുന്നപുഴ പാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.