എഴുകോൺ: കുസാറ്റ് മുൻ രജിസ്ട്രാറും കേരള ഇഗ്നോ സ്ഥാപക ഡയറക്ടറും റിട്ട. എസ്.എൻ. കോളജ് പ്രിൻസിപ്പലുമായ എഴുകോൺ എസ്.പി മന്ദിരത്തിൽ ഡോ. സി.എൻ. സത്യപാലൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ശുഭ (റിട്ട. പ്രഫസർ, എസ്.എൻ കോളജ്). മകൻ: നീൽ സത്യപാലൻ (ജി.എം, എച്ച്.സി.എൽ, ചെന്നൈ). മരുമകൾ: വിനുത നീൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.