അഷ്ടമിച്ചിറ: കളപുരയ്ക്കൽ സുബ്രന്റെ (റിട്ട. കെ.എസ്.ആർ.ടി.സി.) ഭാര്യ കോമളവല്ലി (68) നിര്യാതയായി. മക്കൾ: പ്രജോബ് (ഡൽഹി), പ്രവിത. മരുമക്കൾ: ധന്യ, ബൈജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.