മാള: കൊച്ചുകടവ് ചെറുകാട്ടില്‍ ഷംസുദ്ദീന്റെ ഭാര്യ നബീസ (68) നിര്യാതയായി. കുണ്ടൂര്‍ ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കള്‍: നിഷാദ്, നിഷ. മരുമക്കൾ: സജ്മി, നസീര്‍.