പട്ടിക്കാട്: മുളയം റോഡില്‍ മാളിയേക്കല്‍ അന്തോണിയുടെ മകന് ആന്റു (57) നിര്യാതനായി. ഒല്ലൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അംഗമാണ്. ഭാര്യ: മാനി. മക്കള്‍: ജോയല്‍, ജിയാമോള്‍. മരുമകന്: സിബിന്.