ആലത്തൂർ: പുള്ളോട് കുളത്തിങ്കൽ വീട്ടിൽ പരേതനായ കെ. ബലമുകുന്ദന്റെ ഭാര്യ അമ്മാളുക്കുട്ടി അമ്മ (81) നിര്യാതയായി. മക്കൾ: സുധാകരൻ (മോഹനൻ), ശാന്തി, ശ്രീകുമാർ, ലക്ഷ്മി നാരായണൻ, പരേതനായ ശങ്കരനാരായണൻ (ഉണ്ണി). മരുമക്കൾ: രാജപ്പൻ, സുമിത, കവിത, ജിഷ.