ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താം പൊറ്റയിൽ ചെല്ലപ്പന്റെ ഭാര്യ സുശീല (74) നിര്യാതയായി. മക്കൾ: ശകുന്തള, രാധാകൃഷ്ണൻ, പുഷ്പലത. മരുമക്കൾ: സഹദേവൻ, ലീന, രാമകൃഷ്ണൻ.