ആനക്കര: മാവറയില്‍ അമ്പാട്ടുവളപ്പില് അബ്ദുല്ല (84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ആമിനക്കുട്ടി, മുഹമ്മദലി, മൂസ.