ആനക്കര: പടിഞ്ഞാറങ്ങാടി ഗോഖെലെ സ്കൂളിന് സമീപം പരേതനായ ഇളയം പറമ്പില്‍ അലവിയുടെ ഭാര്യ മാളുമ്മ (ബീപാത്തു- 75) നിര്യാതയായി. മക്കള്‍: മുഹമ്മദലി, മുസ്തഫ, ബഷീര്‍, അഷ്റഫ്, ഹംസ, മുത്തലിബ്, സുഹറ.