പത്തിരിപ്പാല: മാങ്കുറുശ്ശി അത്താണിപറമ്പിൽ പരേതനായ കോരന്റെ മകൻ വേലായുധൻ (68) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: അനിത, അനിൽ, അനീഷ്. മരുമക്കൾ: പ്രഭാകരൻ, ലതിക. സഹോദരങ്ങൾ: ചാമിയാർ, തങ്ക, തത്ത, ശാന്ത, രാജൻ പരേതയായ കാളി.