പത്തിരിപ്പാല: മങ്കര ഊരാത്തൊടി വീട്ടിൽ ജനാർദനന്റെ മകൾ അഞ്ജന (23) നിര്യാതയായി. മാതാവ്: പ്രിയ. സഹോദരി: അമ്മു.