ആനക്കര: ചീരാംപറമ്പിൽ മൊയ്തുണ്ണി മുസ്ലിയാര് (കുഞ്ഞാപ്പുഹാജി -93) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: മറിയക്കുട്ടി, അബ്ദുസ്സലാം (അറേബ്യൻ ട്രാവൽസ് ചാലിശ്ശേരി), ഫാത്തിമ, ആയിശ, അബ്ദുൽ അസീസ് (സി.പി ഹോം ബസാർ കൂറ്റനാട്), അബ്ദുൽ കരീം (ഖത്തർ), പരേതനായ അബ്ദുൽ ജബ്ബാർ. മരുമക്കൾ: ജമീല, ഫസരിയ, മൊയ്തുണ്ണി, മൊയ്തു, ഷെമീറ, ആഷിലി, പരേതനായ അബ്ദുൽ ഖാദർ മൗലവി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് പട്ടിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനില്‍.