പുലാപ്പറ്റ: മങ്ങംപുള്ളി തായിക്കുട്ടി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരനാരായണൻ നായർ. മക്കൾ: ചന്ദ്ര മോഹനൻ (ഗവ. ഐ.ടി.ഐ മലമ്പുഴ), പരേതനായ സേതുമാധവൻ. മരുമക്കൾ: ലീല (സാമൂഹികാരോഗ്യ കേന്ദ്രം, കടമ്പഴിപ്പുറം), സിന്ധു (സൈപ്ലകോ, മണ്ണാർക്കാട്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഐവർമഠം ശ്മശാനത്തിൽ.