കോങ്ങാട്: തൈവളപ്പിൽ പരേതനായ കുഞ്ഞാവയുടെ മകൻ ടി.കെ. കാസിം (65) നിര്യാതനായി. ഹോട്ടൽ ഡീലക്സിന്റെ ഉടമയായിരുന്നു. ഭാര്യ: പരേതയായ സക്കീന. മാതാവ്: പരേതയായ കുഞ്ഞാമിന. മക്കൾ: ഫർസാന, ഹക്കീം, മൻസൂർ അലി. മരുമക്കൾ: അസീസ്, ഷാജിത, ഫൗസിയ. സഹോദരങ്ങൾ: ഹനീഫ, മുഹമ്മദ് കുട്ടി, പരേതയായ സാഹിറ.