ചെർപ്പുളശ്ശേരി: നെല്ലായ പേങ്ങാട്ടിരി മഠത്തിൽ വളപ്പിൽ ഗോവിന്ദൻ എഴുത്തച്ഛൻ (90) നിര്യാതനായി. റവന്യൂ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ദാക്ഷായണി. മക്കൾ: സുനിൽകുമാർ (ഗ്യാസ് ഏജൻസി ചെർപ്പുളശ്ശേരി), സുധ (പ്രധാനാധ്യാപിക, തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ), സുരേഷ് (എൻജിനീയർ അബൂദബി). മരുമക്കൾ: കൃഷ്ണകുമാർ (റിട്ട. സബ് ഇൻസ്പെക്ടർ), ബേബി സുജാത, കവിത (അബൂദബി).