തോണിപ്പാടം: കരിങ്കുളങ്ങര എരവത്ത് വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ദേവയാനി (71) നിര്യാതയായി. മക്കൾ: മുരുകേശൻ (ബംഗളൂരു), ബാബു, നടരാജൻ, ചെന്താമര, പ്രിയ. മരുമക്കൾ: സുജാത മുരുകേശൻ, സുജാത ബാബു, സുജാത നടരാജൻ, സുബ്രഹ്മണ്യൻ, വിജയൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് അത്തിപ്പൊറ്റ പൊതുശ്മശാനത്തിൽ.