കോട്ടക്കൽ: കുഴിപ്പുറം ചെനക്കൽ അമ്പലവൻ പള്ളിയാളിൽ ഏന്തീൻ ഹാജി (62) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് റാഫി, മൻസൂർ, സമീറ, റൈഹാനത്ത്, ജാസ്മിൻ. മരുമക്കൾ: അലി (കൊല്ലംചിന), അബ്ദുനിസാർ (ചൂനൂര്‍).