പൂക്കൊളത്തൂർ: പുൽപ്പറ്റ കൊടോമ്പറ്റ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ നായർ (കുഞ്ഞുണ്ണി നായർ - 82) നിര്യാതനായി. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ റിട്ട. മാനേജറാണ്. ഭാര്യ: മാലതി. മക്കൾ: ലത, ബലാമണി, ശ്രീല (അധ്യാപിക, എ.യു.പി സ്കൂൾ തൊട്ടേക്കാട്) ബാലഗോപാൽ. മരുമക്കൾ: നാരായണൻകുട്ടി (റിട്ട. സൂപ്രണ്ട് പൊലീസ് ഓഫിസ് മലപ്പുറം), സുനിൽദാസ് (ബിസിനസ്, ബംഗളൂരു), ബാബുരാജ് (അധ്യാപകൻ സി.എച്ച്.എം.കെ.എം.എച്ച്.എസ്. ഇരുവേറ്റി), ശ്രീനിത.