നിലമ്പൂർ: പുളിക്കലൊടി മുതലപ്ര മത്തായി (ബേബി-71) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സുനിൽ, തോമസ്, സുനില. മരുമക്കൾ: ഷിനി, വിജയൻ. സംസ്കാരം വെള്ളിയാഴ്ച 3.30ന് വടപുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.