തിരൂർ: ചെമ്പ്ര തെക്കേക്കളം തള്ളശ്ശേരി ഷൈനി (34) നിര്യാതയായി. പിതാവ്: വിശ്വനാഥൻ. മാതാവ്: ജയഭാരതി (ആശ വർക്കർ). ഭർത്താവ്: ദിനേശ് ചന്ദ്രൻ (ചങ്ങരംകുളം). മക്കൾ: ആദിത്, ആരാധ്യ. സഹോദരൻ: ലെനിൻ.