എടവണ്ണപ്പാറ: ഓമാനൂർ കൊടക്കാടിൽ മങ്ങാട്ടുപറമ്പൻ കുഞ്ഞാപ്പു ഹാജി (76) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: അലവിക്കുട്ടി, മൊയ്തീൻകുട്ടി, ഫാത്തിമ, മുനീറ, റിഫ്ന. മരുമക്കൾ: അബ്ദുൽ മാലിക്ക് (മുതുപറമ്പ്), അനസ് ബാബു (എടവണ്ണപ്പാറ), ആത്തിഖ ഉമ്മ (മുണ്ടുമുഴി), ഫർസാന (മുസ്ലിയാരങ്ങാടി), പരേതനായ കുഞ്ഞിമുഹമ്മദ് (ചെറുവാഴൂർ).