വാഴയൂർ: ചുങ്കപ്പള്ളി കൂഞ്ഞോളിൽ പരേതനായ ചോയിയുടെ ഭാര്യ യശോദ (81) നിര്യാതയായി. മക്കൾ: ഗോപിനാഥൻ (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ), ബാബു (സി.പി.എം ചുങ്കപ്പള്ളി ബ്രാഞ്ച് അംഗം), പ്രകാശൻ (ആസ്ട്രേലിയ), പുഷ്പ, പ്രമീള. മരുമക്കൾ: ശാലിനി, ഷീബ, ബിന്ദു, സോമൻ (പൊന്നേമ്പാടം), മനോജ്(ചെറുവണ്ണൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന്