കോഴിക്കോട്: പടിഞ്ഞാറെ കോട്ടപറമ്പിൽ മുനീറുദ്ദീൻ (70) നിര്യാതനായി. ഭാര്യ: പുളിയങ്കണ്ടി ജമീല. മക്കൾ: റജീന, റസീല, രജീഷ് ബാബു, അംസീർ (കുട്ടൻ). മരുമക്കൾ: മുജീബ് റഹ്മാൻ, സമീർ ഖാൻ, അന്ന, സജ്ജു. സഹോദരങ്ങൾ: സിദ്ദീഖ് ഹസ്സൻ, നൂർജഹാൻ, ആയിഷാബി, പരേതരായ ജമാലുദ്ദീൻ, ബഷീറുദ്ദീൻ, അസ്മാബി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ശാദുലി പള്ളിയിൽ.