മൊകേരി: കോവുക്കുന്നിലെ തയ്യുള്ളതിൽ കല്യാണി (ചള്ളയിൽ, 72) നിര്യാതയായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: പരേതയായ മന്ദി. സഹോദരങ്ങൾ: മാതു, ചിരുത, കൃഷ്ണൻ, പരേതരായ കണ്ണൻ, ജാനു, നാണു. സഞ്ചയനം ഞായറാഴ്ച.