വടകര: പതിയാരക്കര എരോത്ത് ഹാഷിം (53) നിര്യാതനായി. ഭാര്യ: ജമീല. പിതാവ്: പരേതനായ മഹ്മൂദ്. മാതാവ്: സുലൈഖ. മക്കൾ: ജംഷി, ജവാദ്. സഹോദരങ്ങൾ: മജീദ്, സഫിയ, ഹാജറ