പേരാമ്പ്ര: ആകൂപ്പറമ്പിലെ നാഗത്തു ബാലൻ (78) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശിവദാസൻ, പ്രകാശൻ, പ്രദീപൻ. മരുമക്കൾ: ഷിനി (ബാലുശ്ശേരി), സജിന (കണ്ണൂർ), ശ്രീജ (താമരശ്ശേരി). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, രാഘവൻ, പരേതരായ നാരായണൻ, രാധ.