എകരൂൽ: കപ്പുറം മാറായിൽ സൈഫുൽ ഇസ്ലാം (39) നിര്യാതനായി. പിതാവ്: മാറായിൽ ഇബ്രാഹിം. മാതാവ്: നഫീസ. ഭാര്യ: ജസീല. മക്കൾ: റിജുൽഷാൻ (വിദ്യാർഥി), ആമീർ റയാൻ (വിദ്യാർഥി). സഹോദരങ്ങൾ: സജ്ന, സലീന (പാവണ്ടൂർ).